ജനധിപത്യത്തിനു ഭീഷണിയായ തരത്തിലുള്ള വോട്ടു കൊള്ളക്കെതിരെ മേപ്പയൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ. പി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് നേതാവ് ഏ.വി അബ്ദുള ആദ്യ ഒപ്പ് രേഖപ്പെടുത്തി. ആശംസ നേർന്നു കഥാ കവിതാ സാഹിത്യകാരൻ എം.പി അനസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറർ സിക്രട്ടറി ഇ അശോകൻ നിർവാഹക സമിതി അംഗം കെ.പി വേണുഗോപാൽ മണ്ഡലം പ്രസിഡണ്ടുമാരായ പി. കെ അനീഷ്, എം കെ സുരേന്ദ്രൻ, ഇടത്തിൽ ശിവൻ, അർഷാദ് ആയനോത്ത്, ശശി ഊട്ടേരി, പറമ്പാട്ട് സുധാകരൻ, ശ്രീനിലയം വിജയൻ, കെ.അഷറഫ്, രാധ ആർ.കെ, അനുരാഗ്പി.ആർ, ഇ.കെ ബാലഷ്ണൻ നമ്പാർ, കെ.എം ശ്യാമള, രാമചന്ദ്രൻ നീലാംബരി, സി എം ബാബു, വിജയൻ ആവള, ശശി പാറോളി എന്നിവർ സംസാരിച്ചു.
Latest from Local News
പേരാമ്പ്ര : കൂത്താളി എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി സുരക്ഷിതബാല്യം എന്ന വിഷയത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസും അഗ്നിശമനോപകരണങ്ങളുടെ പ്രവർത്തനപ്രദർശനവും
കോഴിക്കോട്:വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്. സ്‌കൂട്ടറിൽ യാത്ര ചെയ്യവേ പിൻസീറ്റിൽ നിന്ന് വീണ്
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 10-10-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം
കൊയിലാണ്ടി: ശബരിമലയിലെ സ്വർണ്ണ വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ