എൽഐസി ഏജൻറ് മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും, വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും, എൽഐസി ഏജന്റുമാരെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണമെന്നും ലൈഫ് ഇൻഷുറൻസ് ഏജന്റസ് കോൺഗ്രസ് ജില്ലാ സമ്മേളനം
കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. സമ്മേളനം ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.intuc ജില്ലാ പ്രസിഡൻറ് കെ രാജീവ് അധ്യക്ഷത വഹിച്ചു ഏ.ഷിയാലി, കെ ആനന്ദൻ നായർ, രാജേഷ് കിഴരിയൂർ, കെ.കെ.മഹേഷ്, ശശിധരൻ വി.കെ,
പ്രേമ ബാലകൃഷ്ണൻ, സുരേഷ് മലയമ്മ, സരസ്വതി.കെ, ഷൈജു.പി,എൻ പ്രമോദ്, ബാലൻ വെളിപാലത്ത് തുടങ്ങിയവർ സംസാരിച്ചു.
ഏ. ഷിയാലി- പ്രസിഡൻറ്, രാജേഷ് കീഴരിയൂർ – ജനറൽ സെക്രട്ടറി കെ.കെ.മഹേഷ്- ട്രഷറർ ഭാരവാഹികളായി തെരഞ്ഞെടുത്തു