കൊല്ലം തിരുവാട്ടിൽ സരോജിനി അമ്മ അന്തരിച്ചു

കൊല്ലം തിരുവാട്ടിൽ സരോജിനി അമ്മ (72) അന്തരിച്ചു. ഭർത്താവ് പരേതനായ സദാനന്ദൻ നായർ (ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്) മക്കൾ ജിനി, ജയേഷ് (കുട്ടൻ) പരേതയായ ജിഷ. മരുമക്കൾ മുരളി (ബാലുശ്ശേരി), ഷീജ, പ്രജീഷ് (നന്മണ്ട) സഹോദരങ്ങൾ കേരള, കോമള (റിട്ട: ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്), വസന്ത, പരേതരായ രവീന്ദ്രൻ, മുരളി, അരവിന്ദാക്ഷൻ, കമല.

Leave a Reply

Your email address will not be published.