വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി ബാലകൃഷ്ണൻ, പി.പി.ആലികുട്ടി, സി.മൊയ്തീൻ, ടി അശോകൻ, കുഞ്ഞികേളു നമ്പ്യാർ, രാഹുൽ ചാലിൽ, കെ വി സജീഷ്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, രജീഷ് മാസ്റ്റർ, ടി. സുരേഷ് ബാബു, സി മജീദ്, കെ.ബാബു, ടി.സി.നാണു, കെ.ടി.ബാബു, പി പി.പവിത്രൻ, കെ.വിഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.