ചെങ്ങോട്ടുകാവ് മലർവാടി വീട്ടിൽ താമസിക്കും ഫൈസൽ അന്തരിച്ചു

ചെങ്ങോട്ടുകാവ് മലർവാടി വീട്ടിൽ താമസിക്കും ഫൈസൽ (48) അന്തരിച്ചു. ഉപ്പ ഹംസ, ഉമ്മ ബീവി, ഭാര്യ ആയിഷ, സഹോദരങ്ങൾ നൗഫൽ, ഫർസാന, മലീഹ, ഹബീബ്. മക്കൾ നേഹ ഫാത്തിമ, ഫിൽസ ഫൈസൽ, അലൈന ഫൈസൽ. മയ്യത്ത് നമസ്കാരം ഉച്ചക്ക് ഒരു മണിക്ക് മാടാക്കര പള്ളിയിൽ.

Leave a Reply

Your email address will not be published.