കൊയിലാണ്ടി നഗരസഭയുടേ ഇടതുപക്ഷ ഭരണത്തിൽ , അഴിമതി നിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ ഭാരത്തിനെതിരെ മരുതൂരിൽ ഡിസിസി പ്രസിഡണ്ട് ഉൽഘാടനം നിർവഹിച്ചു , ജില്ലാ സെക്രട്ടറി രാജേഷ് കീഴരിയൂർ സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മനമൽ , ജില്ലാഎക്സിക്യൂട്ടീവ് അംഗം വിവി . സുധാകരൻ , ഭാരത് യാത്രികൻ വേണുഗോപാൽ പിവി എന്നിവർ പങ്കെടുത്തു . ജാഥാ ക്യാപ്റ്റൻ ജമാൽ മാസ്റ്റർക്ക് പതാക കൈമാറി ഉൽഘാടനം നിർവഹിച്ചു . ജാഥാ പൈലറ്റു പുതുക്കുടി നാരായണൻ , മാനേജർ സുധാകരൻ ck എന്നിവർ ജാഥക്ക് നേതൃത്വം കൊടുത്തു .നടേരിയിലെ വാർഡ് പ്രസിഡന്റുമാർ , ബൂത്തു പ്രസിഡന്റുമാർ , യൂത്തു കോൺഗ്രസ് ഭാരവാഹികൾ , മഹിളാകോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡണ്ട് ശ്രീമതി ലാലിഷ , പോഷക സഘടന ഭാരവാഹികൾ ഉൾപ്പടെ 100 കണക്കിന് ആളുകൾ പങ്കെടുത്തു , നടേരിയിലെ വിവിധകേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മുത്താമ്പിയിൽ സമാപിച്ചു . സമാപന യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത് , മണ്ഡലം പ്രസിഡന്റുമാരായ അരുൺ മനമൽ , രജീഷ് വെങ്കലതുകണ്ടി , സൂഫിയാൻ ചെറുവാടി ഉൽഘാടനം നടത്തി , (സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി )മുഖ്യ പ്രഭാഷണം നാസ് മെമ്പൊയിൽ നടത്തി ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീര് കൊല്ലം മണ്ഡലം വൈസ് പ്രസിഡണ്ട് സജിത്ത് മമ്മിളി , യൂത്തു കോൺഗ്രസ് നേതാവ് റാഷിദ് മുത്താമ്പി എന്നിവർ പങ്കെടുത്തു .ചടങ്ങിന് ബാലകൃഷ്ണൻ അനന്യം നന്ദി പ്രകാശിപ്പിച്ചു .
Latest from Local News
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.10.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം
കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ്
തിരുവങ്ങൂർ : നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി
കൊയിലാണ്ടി: അണേല മണ്ണുവയൽകുനി ബാലകൃഷ്ണൻ (56) അന്തരിച്ചു. അച്ഛൻ :പരേതനായ അരുമ , അമ്മ :പരേതയായ തെയ്യത്തിര ഭാര്യ :വിജയ (ആശാവർക്കർ)
ഉള്ളിയേരി:എം ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ തൊഴിലാളി സംഘടനയായ എം. ഡിറ്റ് എംപ്ലോയിസ് യുനിയൻ സംഘടിപ്പിച്ചു. ശ്രീമതി റീനിത ആർ.ഡി സ്വാഗതം