ഉള്ളിയേരി:എം ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ തൊഴിലാളി സംഘടനയായ എം. ഡിറ്റ് എംപ്ലോയിസ് യുനിയൻ സംഘടിപ്പിച്ചു. ശ്രീമതി റീനിത ആർ.ഡി സ്വാഗതം പറഞ്ഞു. അശോകൻ എം.എം അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ബാലുശ്ശേരി ഏരിയ സെക്രട്ടറി സദാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യതു.. ശ്രീമതി ലതിന രക്തസാക്ഷി പ്രമേയവും രന്യ പ്രിയ അനുശോചന പ്രമേഹയവും അവതരിപ്പിച്ചു. ഉള്ളിയേരി ഏരിയ കമ്മറ്റി അംഗം പി. ഷാജി, രഞിനി, സുനിതൻ, ലസി. പി നന്ദിയും പറഞ്ഞു.