സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരണമായ ‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ ലത്തീഫ് കവലാടിന് നൽകി നിർവ്വഹിച്ചു. പരിപാടിയിൽ പി.കെ.ഭരതൻ, കെ.ടി. ഗംഗാധരൻ , ചേനോത്ത്‌ഭാസ്കരൻ, യു.കെ. പവിത്രൻ, റിബൺ എന്നിവർ സംസാരിച്ചു.
