കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ അന്തരിച്ചു

കരിക്കാംകുളം: കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ (78) നിര്യാതനായി. ഭാര്യ  സക്കീന. പിതാവ്  പരേതനായ കലന്തൻ ഹാജി. മാതാവ് പരേതയായ ഇമ്പിച്ചയിഷാബി.
മക്കൾ: അൻവർ ഷാ (കോൺഗ്രസ്‌ ചേവായൂർ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി) ഷിനോജ് (കോൺഗ്രസ് കാരപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി) ഷിജില (ദമാം ഒ.ഐ. സി.സി റീജിയണൽ സെക്രട്ടറി). മരുമക്കൾ: ഹമീദ് മരക്കാശ്ശേരി (ദമാം ഒ.ഐ. സി.സി മലപ്പുറം സെക്രട്ടറി ), ഷബില ഫറോക്ക് (മഹിളാ കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ), ഹൈറുന്നിസ (വയനാട് ) സഹോദരങ്ങൾ: ഹമീദ് (പരേതൻ), നാസർ.

Leave a Reply

Your email address will not be published.