പുറക്കാട് എകരത്ത് മുഹമ്മദ് റൈഹാൻ അന്തരിച്ചു

പുറക്കാട് : എകരത്ത് സിറാജിൻ്റെ മകൻ മുഹമ്മദ് റൈഹാൻ (12) അന്തരിച്ചു. മാതാവ് അനീസ ഇരിങ്ങത്ത് മുപുകുന്ന് നോർത്ത് യു.പി. സ്കൂൾ, പുറക്കാട് ഹിദായതുസ്സി ബ്യാൽ സെക്കണ്ടറി മദ്രസ്സയിലെ യുംഏഴാം തരം വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published.