കൊയിലാണ്ടി മന്ദമംഗലം മർക്കിനകത്ത് വേലായുധൻ അന്തരിച്ചു

കൊയിലാണ്ടി മന്ദമംഗലം മർക്കിനകത്ത് വേലായുധൻ (77) അന്തരിച്ചു. ഭാര്യ രാധ. മക്കൾ രാജേഷ്, രഞ്ജിഷ്, രജീഷ്. സഹോദരങ്ങൾ പരേതനായ ദാമോദരൻ, ദേവകി, ഭാസ്കരൻ, ശിവൻ, കൃഷ്ണൻ  (പരേതൻ), ലക്ഷ്മി, സുമ. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ. സഞ്ചയനം – ഒക്ടോബർ 9 ന് വ്യാഴം.

Leave a Reply

Your email address will not be published.