കെഎസ്ആർടിസി ബസുകളവൃത്തിശുചിത്വ ഡ്രൈവ് ; മന്ത്രിയുടെ ഇടപെടലിന് പിന്നാലെ പരിശോധന കർശനം

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ഇടപെടലിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ വൃത്തിശുചിത്വ പരിശോധന ശക്തമാക്കുന്നു. സിഎംഡിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നാളെ മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ഡ്രൈവ് നടത്തും.

കൊല്ലത്ത് മന്ത്രി ഗണേഷ് കുമാർ നേരിട്ട് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മുന്നിൽ കുപ്പി കൂട്ടിയിട്ടത് ഉൾപ്പെടെ വൃത്തിശുചിത്വക്കുറവ് ചൂണ്ടിക്കാട്ടിയത്. ഇതിന്റെ തുടർച്ചയായാണ് നടപടിയിലേക്ക് കെഎസ്ആർടിസി നീങ്ങുന്നത്.

പരിശോധനയിൽ ബസിന്റെ ഉൾവശം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടോ, സ്ഥിരമായി കഴുകുന്നുണ്ടോ, മുൻവശത്ത് സാമഗ്രികൾ കൂട്ടിയിട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രധാനമായി പരിശോധിക്കും

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 02 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ .മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.അസ്ഥി രോഗ വിഭാഗം ഡോ :

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സ്വപ്ന ഭവനം പദ്ധതിയുടെ സഹകരണത്തോടെ വീട് വച്ച് നൽകി

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ ശ്രീ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ