മേപ്പയൂർ:രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണിയുയർത്തിയ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാത്ത പിണറായി സർക്കാറിൻ്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, പി.കെ അനിഷ്, എം എം അഷറഫ്, കെ എം എ അസീസ്, സി.പി നാരായണൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, കെ.പി മൊയ്തി, സി.എം ബാബു, ഷബീർ ജന്നത്ത്, സത്യൻ വിളയാട്ടൂർ, വി.മുജീബ്, പി.പി.സി മൊയ്തി, ആർ.കെ ഗോപാലൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പി.കെ രാഘവൻ, എ.കെ ബാലകൃഷ്ണൻ, വി രവി,റിഞ്ചു രാജ്, കെ.കെ അനുരാഗ്, എം സുരേഷ്, രാജേഷ് കൂനിയത്ത്, ടി.കെ അബ്ദുറഹിമാൻ ആന്തേരി കമല, ജിഷ മഞ്ഞക്കുളം, രാധാമണി എന്നിവർ നേതൃത്വം നൽകി
Latest from Local News
നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ്
കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും







