കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ക്ളീനിംഗ് സ്റ്റാഫിനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഗവ. ജനറൽ ആശുപത്രിയിൽ ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യത:10-ാം തരം ജയം. പ്രായം : 30 മുതൽ 50 വയസ്സ് വരെ. നിയമനം ലഭിക്കുമ്പോൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകേണ്ടതാണ്. താല്പര്യമുള്ളവർ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം എത്തണം. ആശുപത്രി ശുചികരണ ജോലി ചെയ്ത് പരിചയം ഉള്ളവർക്കും ബീച്ച് ആശുപത്രിയുടെ സമീപത്തു താമസിക്കുന്നവർക്കും മുൻഗണന.
Latest from Interview
വിഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണെന്ന് എല്‍ഡിഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അശ്ലീല വീഡിയോ