1. ബ്രിട്ടീഷുകാർ ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
ബ്രിട്ടീഷ് സിസ്റ്റം
2. പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത്
തീമാറ്റിക് ഭൂപടങ്ങൾ(thematic maps)
3. ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർദ്ധവൃത്താകൃതിയിലുള്ള സാങ്കൽപ്പിക രേഖ
രേഖാംശരേഖകൾ
4. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കൽപ്പിക രേഖകൾ അറിയപ്പെടുന്നത്
അക്ഷാംശ രേഖകൾ
5. നിലവിൽ ഇന്ത്യയിൽ ദൂരം ഉണക്കുന്ന യൂണിറ്റ്
മെട്രിക് സിസ്റ്റം
6. മെറ്റക്ക് സിസ്റ്റത്തിൽ ഉൾപ്പെടുന്ന യൂണിറ്റുകൾ ഏതെല്ലാം
സെൻറീമീറ്റർ, മീറ്റർ, കിലോമീറ്റർ
7. പാടങ്ങൾ ,കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനായി നിർമ്മിക്കുന്ന ഭൂപടം
കഡസ്ട്രൽ ഭൂപടങ്ങൾ
8. ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഭൂപടം
കഡസ്ട്രൽ ഭൂപടങ്ങൾ
10. കസസ് ട്രൽ ഭൂപടത്തിന് ഉദാഹരണം
ഗ്രാമ ഭൂപടങ്ങൾ (വില്ലേജ് മാപ്സ്)
11. തൃശ്ശൂർ പൂരം ആരംഭിച്ച കൊച്ചിയിലെ ഭരണാധികാരി ആര്
ശക്തൻ തമ്പുരാൻ
12. 1812 തിരുവിതാംകൂറിൽ അടിമ കച്ചവടം നിർത്തലാക്കിയ ഭരണാധികാരി ആര്
റാണി ഗൗരി ലക്ഷ്മിഭായി
13. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും. പരാജയപ്പെട്ടാൽ ഞാൻ എൻ്റെ ജഡം സമുദ്രത്തിനു സംഭാവന നൽകും. ഏതു സമര പ്രഖ്യാപനത്തിലാണ് ഗാന്ധിജി പ്രകാരം പറഞ്ഞത്
ഉപ്പ് നിയമം ലഘിക്കൽ
14. ഉപ്പ് നിയമ ലംഘനത്തിനായി ഗാന്ധിജി നടത്തിയ ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ
സി.കൃഷ്ണൻ നായർ, ടൈറ്റസ്, ശങ്കരൻ എഴുത്തച്ഛൻ, രാഘവ പൊതുവാൾ
15. കമ്പ്യൂട്ടർ പ്രോഗ്രാമിലെ നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടർ ഭാഗമേത്?
സെൻട്രൽ പ്രോസസിംഗ് യൂണിറ്റ് അഥവാ സി.പി.യു