ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻ്റ് വളയത്ത് ജോർജ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: സിസിലി കൂവണ്ണിൽ കൂരാച്ചുണ്ട്. മക്കൾ: സിജോ, സിനി, സിൻ്റോ (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: ജാസ്മിൻ പൈനുങ്കൽ കൽപ്പറ്റ, പരേതനായ ബിനോ കൈതക്കുളത്ത് മരുതോങ്കര, ആഷ മേരി ജോസ് പാറാംതോട്ടത്തിൽ ചക്കിട്ടപാറ. സഹോദരങ്ങൾ: കുഞ്ഞച്ചൻ, ജോസ്, ലില്ലി, കുട്ടിയമ്മ, പരേതരായ പാപ്പച്ചൻ, അപ്പച്ചൻ, ബേബി, ചിന്ന, ത്രേസ്യ, തങ്ക, ലൂസി.
Latest from Local News
ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ കോഴിക്കോട് കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സന്ദേശയാത്ര സംഘടിപ്പിച്ചു.
സിൽക്ക് ബസാറിൽ മാലിന്യം തള്ളിയ കെ എൽ 54 3858 നമ്പർ നിസാൻ ടാങ്കർ കൊയിലാണ്ടി പോലീസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവർ
കാരയാട് : തറമ്മലങ്ങാടി തയ്യുള്ളതിൽ ചെക്കോട്ടി (75) അന്തരിച്ചു. ഭാര്യ അമ്മാളു. മക്കൾ : രഞ്ജിത് (മൻഹ ഗോൾഡ്, കോഴിക്കോട് ),പ്രേംജിത്
പൂനൂർ, പെരിങ്ങളം വയൽ രാകേഷ് (39) (കോയമ്പത്തൂർ മാരിക്കോ കമ്പനിയിലെ ക്വാളിറ്റി കൺട്രോളർ) വാഹനാപകടത്തിൽ മരിച്ചു. അച്ഛൻ കരുണാകരൻ റിട്ട. അദ്ധ്യാപകൻ.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു. എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ







