ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കക്കഞ്ചേരിയിൽ സ്ഥാപിച്ച ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്, കക്കഞ്ചേരിയിൽ ജനകീയാരോഗ്യ കേന്ദ്രം കെ എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 55.5ലക്ഷം NHM ഫണ്ടും 6 ലക്ഷം രൂപ ഗ്രാമ പഞ്ചായത്തു ഫണ്ടും ചേർത്ത് 61.50 രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്. ഇമ്മ്യൂണൈശേഷൻ റൂം, ക്ലീനിക്ക് റൂം, ഓഫീസ് റൂം, IUD റൂം, വിശ്രമമുറി, മീറ്റിങ്ങ് ഹാൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.1 86 ച മീ. വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്   വർക്ക് പൂർത്തീകരിച്ചത്.

പ്രസിഡണ്ട് സി.അജിത ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ എം .ബാലരാമൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അസി. എൻജിനിയർ ഷീജ സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രിക പൂമഠം, കെ ടി . സുകുമാരൻ, സുജാത നമ്പൂതിരി, രേഖ കടവത്ത് കണ്ടി, നജീബ് എടത്തിൽ, ദിവാകരൻ ഉള്ളിയേരി, ശശി ആന വാതിൽ, ബാബു ആനവാതിൽ, ഡോ. വിൻസെൻ്റ് (MO) , കെ കെ. സത്യൻ, മണി പുനത്തിൽ എന്നിവർ ആശംസയർപ്പിച്ചു.
എ,കെ. ലിനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ 27-ാം വാർഡിൽ ബി ജെ പി കുടുംബസംഗമം നടത്തി

Next Story

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കും പൊതുജനങ്ങൾക്കും മെഡിക്കൽ ക്യാമ്പും ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

Latest from Local News

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്

മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് ടോയ്ലറ്റ് ഡോർ നിർമ്മാണ ഫണ്ട് കൈമാറി

ഇർശാദുൽ മുസ്‌ലിമീൻ സംഘം ഗവ : മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ ടോയ്ലറ്റിൻ്റെ ഡോർ നിർമ്മാണ ഫണ്ടിലേക്ക് പബ്ലിക്ക് യൂറ്റിലിറ്റി ഫണ്ടിൽ