പെരുവട്ടൂർ വട്ടാറമ്പത്ത് താഴെ ശാന്ത അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ വട്ടാറമ്പത്ത് താഴെ ശാന്ത (64) അന്തരിച്ചു. ഭർത്താവ് പരേതനായ പി. ടി.കെ. വേലായുധൻ. മകൾ  ശില്പ, മരുമകൻ സോനു ലാൽ. സഹോദരങ്ങൾ  ജാനകി, സരോജിനി, ഉഷ, പരേതനായ വേലായുധൻ, സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണി

Leave a Reply

Your email address will not be published.