കീഴരിയൂർ – ഗ്രാമ പഞ്ചായത്തിന്റെ വികസന വിരുദ്ധനയവും ഭരണ പരാജയങ്ങളും ജനസമക്ഷം സമർപ്പിച്ചകൊണ്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുറ്റപത്ര വിചാരണ ജാഥ കീഴരിയൂർ സെന്ററിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെകട്ടറി റഷീദ് വെങ്ങളം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി . എഫ് ചെയർമാൻ ടി.യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വി.ബി രാജേഷ് ചെറുവണ്ണൂർ, മിസ്ഹബ് കീഴരിയൂർ, ഇടത്തിൽ ശിവൻ, കെ. എം സുരേഷ് ബാബു, ഇ രാമചന്ദ്രൻ റസാക്ക് കെ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം
.കൊയിലാണ്ടി :വയോജനങ്ങൾക്കുണ്ടായിരുന്ന ട്രെയിൻ യാത്രാ ഇളവുകളും സ്ത്രീകൾക്കുണ്ടായിരുന്ന പ്രത്യേക യാത്രാ ഇളവുകളും പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് യുണിയൻ പന്തലായനി ബ്ലോക്ക്
മേപ്പയ്യൂർ : കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ.
കൊയിലാണ്ടി: നിഗൂഢ ല ക്ഷ്യത്തോടെ ബിജെപി സർക്കാർ പാസാക്കിയെടുത്ത പുതിയ വഖഫ് നിയമപ്രകാരം സംസ്ഥാനത്ത് വഖഫ് ബോർഡ് പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാർ
അത്തോളി: നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്ന രാസലഹരി ഉപയോഗത്തിനെതിരെ മഹാത്മ ഗ്രാമ സേവാ സംഘം, അത്തോളിയുടെ നേതൃത്വത്തിൽ മലബാർ മെഡിക്കൽ കോളേജ്