സിവിൽ സർവീസ് പരീക്ഷക്ക് ഉന്നത വിജയം നേടിയ എ. കെ ശാരികയെ കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം അനുമോദിച്ചു

സിവിൽ സർവീസ് പരീക്ഷക്ക് ഉന്നത വിജയം നേടിയ എ. കെ ശാരികയെ കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം അനുമോദിച്ചു. ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉപഹാരം നൽകി. ട്രസ്റ്റീ ബോർഡ്‌ മെമ്പർമാരായ സി. ഉണ്ണികൃഷ്ണൻ, പി. പി. രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ, ദേവസ്വം മാനേജർ പി. എം. വിജയകുമാർ, ജീവനക്കാരായ കെ. കെ. രാകേഷ്, കെ. വി. ശ്രീശാന്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Next Story

പറേച്ചാൽ ദേവി ക്ഷേത്രത്തിൽ മേളം അരങ്ങേറ്റം

Latest from Uncategorized

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 25-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 25-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉സർജറി വിഭാഗം

ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു.ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന്

കൊയിലാണ്ടി കോഴിക്കളത്തിൽ താമസിക്കും പുന്നവളപ്പിൽ നാരായണി അന്തരിച്ചു

കൊയിലാണ്ടി: കോഴിക്കളത്തിൽ താമസിക്കും പുന്നവളപ്പിൽ നാരായണി (86) അന്തരിച്ചു. മക്കൾ : പ്രേമൻ, പ്രസാദ്, ഉഷ, പ്രകാശൻ, വിനോദ്. മരുമക്കൾ :

നന്തി ശ്രീ സത്യസായി വിദ്യാ പീഠത്തിൽ സായിബാബ ജന്മശതാബ്ദി ആഘോഷം നടത്തി

ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷം നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തിൽ ഭക്തി ആദരപൂർവ്വം ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിക്ക്