പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ വിജയാഘോഷം നടത്തി 

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കെ എസ് യു എം എസ് എഫ് സംഖ്യത്തിന് യൂണിയൻ ലഭിച്ചതിന്റെ ഭാഗമായി വിജയികൾക്ക് അനുമോദനവും ആഹ്ലാദ പ്രകടനവും നടത്തി. യുഡി എസ് എഫ്  പാനലിൽ വൈസ് ചെയർപേഴ്സൺ : ദീക്ഷിത സുനീഷ്, ജനറൽ സെക്രട്ടറി : മുഹമ്മദ് ഹനാൻ, ജോയിന്റ് സെക്രട്ടറി : റൈഷ ഫാത്തിമ, സാഹിത്യ ക്ലബ് സെക്രട്ടറി : മുഹമ്മദ് നിഹാൽ ടി. കെ, ജോയിന്റ് ആർട്സ് ക്ലബ് സെക്രട്ടറി : അലോണ സതീഷ്, സ്പോർട്സ് ക്ലബ് സെക്രട്ടറി : ലെൻഷൻ പി. കെ എന്നിവരാണ് വിജയിച്ചത്.
പൊയിൽക്കാവ് സ്കൂൾ മൈതാനത്തു നിന്ന് പ്രവർത്തകർ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടെ പൊയിൽക്കാവ് ടൗണിലേക്ക് പ്രകടനമായി വന്നു.  യു.ഡി.എഫ് നേതാക്കളായ പ്രമോദ് വിപി, സാദിക്ക് ടി വി, മനോജ്‌ യു വി, റഷീദ്, സി വി അഖിൽ, ശശിധരൻ, നിഖിൽ, ബിനീഷ്ലാൽ എന്നിവർ പ്രവർത്തകർക്ക് ഹാരാർപ്പണം നടത്തി. 
യു.ഡി.എസ്.എഫ് നേതാക്കളായ അഭിനവ് കണക്കശ്ശേരി, മുബഷിർ പി ആർ, അഭിനവ് എസ് ആർ, സഹദ് മാടാക്കര, ശ്രീനന്ദ്, ഷാക്കിർ, നിഹാൽ വി. എം വിഷ്ണു, അർജുൻ, ഷഫാത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭയിലെ സൗത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ചലനം മാറ്റൊലി എന്ന പേരിൽ അയൽക്കൂട്ട സംഗമം നടന്നു

Next Story

ബംഗളൂരുവിൽ നിന്നും എം ഡി. എം.എ കടത്തി കൊണ്ടുവന്ന് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ

Latest from Local News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു

  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. പയ്യോളി അരങ്ങിൽ

ഗവ ആയുർവേദ ഡിസ്പെൻസറി ഉള്ളിയേരി ആയുർവേദ ദിനാചരണം നടത്തി

ഗവ ആയുർവേദ ഡിസ്പെൻസറി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ 29, ദേശീയ ആയുർവേദ ദിനാചരണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ

നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

 നവരാത്രി ആഘോഷങ്ങൾക്ക് വിരാമമായി ഇന്ന് വിജയദശമി. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരലോകത്തിലേക്ക് പ്രവേശനം നൽകി വിദ്യാരമ്പം

കെഎസ്ആർടിസി ബസുകളവൃത്തിശുചിത്വ ഡ്രൈവ് ; മന്ത്രിയുടെ ഇടപെടലിന് പിന്നാലെ പരിശോധന കർശനം

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ഇടപെടലിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ വൃത്തിശുചിത്വ പരിശോധന ശക്തമാക്കുന്നു. സിഎംഡിയുടെ