കൊയിലാണ്ടി പയറ്റുവളപ്പിൽശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ് ദേവീ ഭാഗവത നവാഹപാരായണവം, പൊങ്കാല സമർപ്പണവും നവാഹ പാരായണ യജ്ഞം എന്നിവ ആരംഭിച്ചു. വിജയദശമി വരെ വിവിധങ്ങളായ പുജകളും, പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കും. നവമി ദിവസമായ ഒക്ടോബർ ഒന്നിന് ബുധനാഴ്ചയാണ് പൊങ്കാല സമർപ്പണം, തുടർന്ന് മഹാമൃത്യുഞ്ജയ ഹോമവും. വിജയദശമി നാളിൽ ഗ്രന്ഥം എടുപ്പും, എഴുത്തിനിരുത്തും ഉണ്ടായിരിക്കും, വിവിധ ദിവസങ്ങളിൽ സർവൈശ്വര്യ പൂജ, കുടുംബാർച്ചന, ഗായത്രി ഹോമം തുടങ്ങിയവയും നടത്തുന്നുണ്ട്.
Latest from Local News
ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശദാബ്ദിയുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്ന് പുറപ്പെട്ട പ്രേമ പ്രവാഹിനി രഥയാത്രയ്ക്ക് കൊയിലാണ്ടി സത്യസായി സമിതിയിൽ സ്വീകരണം
കൊയിലാണ്ടി: വിജയദശമി ദിനത്തിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 400 ഓളം കുരുന്നുകൾ ആദ്യാക്ഷരം കുറിയ്ക്കുവാൻ എത്തിച്ചേർന്നു. മേൽശാന്തി എൻ നാരായണൻ മൂസ്സതിൻ്റെ
അത്തോളി : കൊങ്ങന്നൂർ നെടിയാറമ്പത്ത് മോഹനൻ (59) അന്തരിച്ചു. പിതാവ് പരേതനായ നെടിയാറമ്പത്ത് ആണ്ടി. മാതാവ് : മാധവി. സഹോദരങ്ങൾ: ഇന്ദിര
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട് വർഗീയതയേയും ആത്മീയ ചൂഷണത്തെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്നും ഭരണകൂടവും രാഷ്ട്രീയ
കീഴരിയൂർ : കുറുമയിൽത്താഴ മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ ( 90) അന്തരിച്ചു. ഭാര്യ: വത്സല . മക്കൾ: സുധീഷ്