കൊയിലാണ്ടി : കുറുവങ്ങാട് ഗവ. ഐ ടി ഐ യിൽ എൻ സി വി ടി അംഗീകാരമുള്ള രണ്ടു വർഷ സർവ്വേയർ ട്രേഡിൽ എസ്.ടി വിഭാഗത്തിനും ഒരു വർഷ പ്ലംബർ ട്രേഡിൽ എസ് സി വിഭാഗത്തിനും സീറ്റ് ഒഴിവുകൾ ഉണ്ട്. ചേരാൻ താൽപ്പര്യമുള്ളവർ സെപ്തംബർ 30 ന് മുമ്പ് ഹാജരാകണം. ഫോൺ: 9496218456, 7907012675
