1. ഭൂട്ടാനിൽ നിന്നും എസ് യു വി കൾ (ആഡംബര വാഹനങ്ങൾ) കേരളത്തിലേക്ക് കടത്തിയ കേസ് അറിയപ്പെടുന്നത്
ഓപ്പറേഷൻ നുംഖോർ
2. സംഗീത മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് തമിഴ്നാട് സർക്കാർ നൽകുന്ന എം എസ് സുബ്ബലക്ഷ്മി പുരസ്ക്കാരം ഇത്തവണ ലഭിച്ചത് ആർക്കാണ്?
ഗായകൻ കെ ജെ യേശുദാസ്
3. ഐടി പ്രൊഫഷനുകൾ ഉൾപ്പെടെയുള്ള വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് യുഎസ് നൽകിവരുന്ന കുടിയേറ്റയിതര വിസ അറിയപ്പെടുന്നത് –
എച്ച് 1 ബി
4. ഇന്ത്യൻ വിദേശകാര്യ മന്ത്രി
എസ് ജയ്ശങ്കർ
5. യുക്രെയിൻ പ്രസിഡണ്ട് ആരാണ് ?
വൊളോദിമിർ സെലെൻസ്കി
6. ഭൂട്ടാൻ തലസ്ഥാനം
തിംബു
7. ലോകവന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം
10
8. കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം
പശ്ചിമബംഗാൾ
9. വനഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനം
ഹരിയാന
10. ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം
കർണാടക
11. ആദ്യത്തെ ബയോസ്ഫിയർ റിസർവ്
നീലഗിരി
12. ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം
കർണാടക
13. ഏറ്റവും വലിയ കടുവാ സങ്കേതം –
നാഗാർജുന സാഗർ ശ്രീശൈലം ആന്ധ്രപ്രദേശ് തെലുങ്കാന
14. വനവിസ്തൃതിയിൽ മുന്നിലുള്ള സംസ്ഥാനം
മധ്യപ്രദേശ്
15. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി (സിക്കിമിന്റെ ജീവരേഖ)
ടീസ്റ്റ