കൊയിലാണ്ടി തെക്കയിൽ ലക്ഷ്മി അമ്മ (97) അന്തരിച്ചു. ഭർത്താവ്: എളമ്പിലാതോട്ടത്തിൽ ഗോപാലൻ നായർ. മക്കൾ: സുരേന്ദ്രൻ ഇ.ടി. (ബി.എസ്.എൻ.എൽ റിട്ട), രാധാകൃഷ്ണൻ (LIC) , ശാരദ. മരുമക്കൾ: സുജാത തിരുവോത്ത്, ബിന്ദു, രവീന്ദ്രൻ കിടാവ് എടവന. സഹോദരങ്ങൾ പരേതനായ ഗോപാലൻ മാസ്റ്റർ, ദേവകി അമ്മ, കാർത്ത്യായനി അമ്മ (തിരുവങ്ങൂർ).
