മൂടാടി ആർട്ട് ഓഫ് ലിവിങ്ങ് ആശ്രമത്തിൽ നവരാത്രി മഹോത്സവം സപ്‌തംബർ 28 ഞായർ മുതൽ 30 ചൊവ്വ വരെ

 മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിലെ നവരാത്രി മഹോത്സവം സപ്‌തംബർ 28 മുതൽ 30  വരെ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട വടക്കൻ മേഖലാ നവരാത്രി ആഘോഷമാണ് മൂടാടി ആശ്രമത്തിൽ നടക്കുന്നത്. വൈദിക് ധർമ സൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ ബെംഗളൂരു വേദവിജ്ഞാൻ മഹാവിദ്യാപീഠത്തിലെ പുരോഹിതരുടേയും ആശ്രമത്തിലെ സന്യാസിമാരുടെയും നേത്യത്വത്തിൽ മഹാക്ഷേത്രങ്ങളിൽ മാത്രം നടത്താറുള്ള മഹാചണ്ഡിക ഹോമം സപ്‌തംബർ 30ന് രാവിലെ നടത്തും.

കൂടാതെ, മഹാഗണപതി ഹോമം, നവഗ്രഹഹോമം, സുബ്രഹ്മണ്യ ഹോമം, വാസ്‌തു ശാന്തിഹോമം, മഹാലക്ഷ്മ്‌മി ഹോമം (ത്രിസൂക്തം), മഹാസുദർശന ജാമം, രുദ്ര ഹോമം എന്നിവയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ ആശ്രമം അഡ്‌മിനിസ്ട്രേറ്റർ അനീഷ്, ആശ്രമം മെൻ്റർ ബ്രഹ്മചാരി യോഗാനന്ദ, അപ്പെക്‌സ് ബോഡി മെമ്പർ പി. സുരേന്ദ്രൻ, കെ.പി. രമേശൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ദേശീയ ആയുർവേദ ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

Next Story

ഫാൽക്കെ അവാർഡ് അറിയേണ്ടതെല്ലാം

Latest from Local News

യു ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു

അരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ജില്ലാ കോൺഗ്രസ്സ്

അരിക്കുളം യുഡിഎഫ് പിടിക്കുമെന്ന് ഷാഫി പറമ്പിൽ

അരിക്കുളം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് ഷാഫി പറമ്പിൽ എംപി. ആറര പതിറ്റാണ്ടുകാലം അരിക്കുളം പഞ്ചായത്ത് ഭരിച്ച ഇടതുദുർഭരണത്തെ അവസാനിപ്പിക്കാൻ

ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എട്ടാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിന് വിധി നിർണായകമാകും. ഇതിനിടെ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ