ചേളന്നൂർ: ശ്രീനാരായണ മന്ദിരത്തിനു പിറകുവശം താമസിക്കും തോട്ടോളി ഫിറോസ്കുമാർ അന്തരിച്ചു

ചേളന്നൂർ: ശ്രീനാരായണ മന്ദിരത്തിനു പിറകുവശം താമസിക്കും തോട്ടോളി ഫിറോസ്കുമാർ (59) അന്തരിച്ചു. അച്ഛൻ : പരേതനായ പൂളക്കൽ ഗോവിന്ദൻ.  അമ്മ: ശാരദ- താഴെ അരിക്കാത്ത് (തലക്കുളത്തൂർ, )
ഭാര്യ : ജിജി മഠത്തിൽ (കോഴിക്കോട് നാലാം ഗേറ്റ്) മകൻ: മനു ഗോവിന്ദ് (സൗദി അറേബ്യ)
സഹോദരി: അനിതകുമാരി, സുലേഖ.
സംസ്കാരം വ്യാഴാഴ്ച പകൽ12 മണിക്ക് വീട്ടുവളപ്പിൽ.
Cont: 94004 73777,628264 3166

Leave a Reply

Your email address will not be published.