നിരന്തര ആത്മഹത്യ കേന്ദ്രമായി മാറിയ മുത്താമ്പി പാലത്തിന് മുകളിൽ വോയ്‌സ് ഓഫ് മുത്താമ്പിയുടെ നേതൃത്വത്തിൽ ആത്മഹത്യക്കെതിരായ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു. കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ ആർ. അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
വോയ്‌സ് ഓഫ് മുത്താമ്പി പ്രസിഡന്റ് റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ർ
കെ.എ. ഇന്ദിര , ദിൽജിത്ത് പാറപ്പുറത്ത് പി.രജിലേഷ് , കെ. അശ്വന്ത്, പി. അഭിനന്ത് , ഗോജി മുത്താമ്പി, കെ.കെ. രതീഷ്, എം.കെ.അനീഷ് , രതീഷ് പാറപ്പുറത്ത്, എ രമേശൻ , തുടങ്ങിയവർ പങ്കെടുത്തു. ആത്മഹത്യ സാധ്യത കുറക്കുന്ന രീതിയിൽ കമ്പി വേലി സ്ഥാപിക്കുന്നതോടൊപ്പം ഈ പ്രദേശത്ത് സിസി ടിവി സ്ഥാപിക്കുകയും പ്രദേശത്തെ ചെറുപ്പക്കാർക്ക് മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്താനുള്ള പരിശീലനം നൽകണമെന്നും വോയ്‌സ് ഓഫ് മുത്താമ്പി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Latest from Local News
വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട
എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര
നന്തി ബസാര്‍: സത്യസായി ബാബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപര്‍ത്തിയില്‍ നിന്നാരംഭിച്ച പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്