1. ആദ്യ ഫാൽക്കെ അവാർഡ് ജേതാവ്
നടി ദേവികാ റാണി
2. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതി
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം
3. ഇന്ത്യൻ സിനിമയുടെ പിതാവ്
ദാദാ സാഹേബ് ഫാൽക്കെ
4. ഫാൽക്കെയുടെ ആദ്യചിത്രം
1913 പുറത്തിറങ്ങിയ രാജാ ഹരിശ്ചന്ദ്ര
5. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാണവും സംവിധാനവും നിർവഹിച്ചത് ആരായിരുന്നു
ദാദാസാഹേബ് ഫാൽക്കർ
6. ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ആദ്യമായി പ്രഖ്യാപിക്കുന്നത് എന്നാണ്
1969
7. 2004ൽ ഈ പുരസ്കാരം ലഭിച്ച മലയാള സംവിധായകൻ
അടൂർ ഗോപാലകൃഷ്ണൻ
8. ഫാൽക്കെ അവാർഡ് എന്തെല്ലാം ചേർന്നതാണ്
10 ലക്ഷം രൂപയും സ്വർണ്ണ കമൽ മുദ്രയും ഫലകവും
9. 2023ലെ ദാദാസാഹേബ് പുരസ്കാരം ആർക്കാണ് ലഭിച്ചത്
മോഹൻലാൽ
10. എത്രാമത്തെ അവാർഡാണ് മോഹൻലാലിനെ തേടിയെത്തിയത്
55ാ മത്തെത്.
11. ഫാൽക്കെ അവാർഡ് നേടിയ പ്രമുഖർ
ദേവികാറാണി, പൃഥ്വിരാജ് കപൂർ, പങ്കജ് മല്ലിക്ക് , നൗഷാദ്, സത്യജിത് റേ, വി . ശാന്താറാം, രാജ് കപൂർ, ഭൂപേൻ ഹസാരിക, മജ് രൂഹ് സുൽത്താൻപുരി, ദിലീപ് കുമാർ, രാജ്കുമാര്‍, അശോക് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, ലതാമങ്കേഷ്കർ, ആശാ ബോൺസ് ലെ, കെ ബാലചന്ദർ, അമിതാഭ് ബച്ചൻ, രജനികാന്ത്, മിഥുൻ ചക്രവർത്തി….
12. ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ച ആദ്യ നടൻ
മോഹൻലാൽ
13. മോഹൻലാലിന് ഏത് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്
കാലിക്കറ്റ് സർവകലാശാല
14. 2001ൽ പത്മശ്രീയും 2019 പത്മഭൂഷൻ ലഭിച്ച നടൻ
മോഹൻലാൽ
15. ദേശീയ തലത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത മോഹൻലാൽ അഭിനയിച്ച സിനിമകൾ
ഭരതം (1991), വാനപ്രസ്ഥം (1993)