ചേളന്നൂർ കെ.എസ് യു കുരുവട്ടൂർ മണ്ഡലം പഠനക്യാമ്പ് നടത്തി. പഠനക്യാമ്പ് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എൻ സുബ്രമണ്യ ൻ ഉദ്ഘാടനം ചെയ്‌തു. കെഎസ്‌യു മണ്ഡലം പ്രസിഡന്റ് അഡ്വ ഹഫീസ് അധ്യക്ഷനായ ചടങ്ങിൽ അഡ്വ. വി പി അബ്ദുൾ റഷീദ്, സനൂജ് കുരുവട്ടൂർ, നിജേഷ് അരവിന്ദ്,ടി. കെ രാജേന്ദ്രൻ, പി. എം അബ്ദുറഹ്മാൻ, കെ. ശ്രീജിത്ത്. ഷാഫി പുൽപ്പാറ, ടി. കെ റിയാസ്, ടി. മുഹ്സിൻ, ആദിൽറിസ്വാൻ, ശശികല പുനപ്പൊത്തിൽ , എ. പി മാധവൻ, യു. പി സത്യനാരായണൻ അജേഷ് പൊയിൽതാഴം, അഖിലേഷ്. വി, വിഷ്ണു പ്രിയ എന്നിവർ സംസാരിച്ചു. അർജുൻ. സി സ്വാഗതവും വസുദേവ് നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച്
കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റമറ്റ രീതിയിൽ നടത്താനുള്ള സംഘാടക സമിതി രൂപീകരണ യോഗം നടുവണ്ണൂർ പഞ്ചായത്ത്
തിരുവള്ളൂർ : ഇന്ത്യൻ ജനാധിപത്യം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഒരുകാലഘട്ടം ഉണ്ടായിരുന്നു. ഭാഷയുടേയും, മതസൗഹാർദത്തിന്റേയും, ഐക്യത്തിന്റേയും കാര്യത്തിൽ ഇന്ത്യ മാതൃകയായിരുന്നു. ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ
കരിക്കാംകുളം: കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ
മേപ്പയ്യൂർ: ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു.