ഒള്ളൂർ വടക്കയിൽ നാരായണി അമ്മ അന്തരിച്ചു

ഉള്ളിയേരി : ഒള്ളൂർ വടക്കയിൽ നാരായണി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ വടക്കയിൽ ഗോപലൻ നായർ. മക്കൾ: ശാന്ത, ലീല, സദാനന്ദൻ, സുരേഷ് (ഇരുവരും ബാംഗ്ലൂർ), സാവിത്രി, ഹരിദാസൻ (റെയ് ഗേറ്റ് ബിൽഡേർസ് കോഴിക്കോട്). മരുമക്കൾ: കൃഷ്ണനുണ്ണി (മരുതുർ), ഉണ്ണി നായർ (ചീക്കിലോട്), ഗീത (നരിക്കുനി), സവിത (ബാംഗ്ലൂർ), വിനീഷ (മന്ദങ്കാവ്), പരേതനായ പദ്മനാഭൻ നമ്പ്യാർ കുളത്തൂർ. സഹോദരങ്ങൾ: വട്ടക്കണ്ടി കരുണാകരൻ നായർ കോതങ്കൽ, കാരയാട്ട് ശങ്കരൻ നായർ (ഡി കെ ടി എഫ് മണ്ഡലം പ്രസിഡന്റ്, അത്തോളി), ബാലാമണി, നന്ദിനി, തിലോത്തമ, പങ്കജാക്ഷി, പരേതരായ ദേവകി അമ്മ, അപ്പുണ്ണി നായർ. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.