അത്തോളി കൊടശ്ശേരി ചാലിൽ നളിനി അന്തരിച്ചു

അത്തോളി കൊടശ്ശേരി ചാലിൽ നളിനി (89 ) അന്തരിച്ചു.  അത്തോളി ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു.  പരേതരായ സ്വാതന്ത്ര്യസമര സേനാനി ചാലിൽ അപ്പുനായരുടെയും പുളിഞ്ഞോളി മീനാക്ഷി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ചാലിൽ ഗംഗാധരൻ നായർ (അത്തോളി മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ് ). മക്കൾ: അനിത, ബീന, സന്തോഷ്, ബിന്ദു. മരുമക്കൾ: രാജൻ തൊട്ടിൽ പാലം (റിട്ട.എസ്.ഐ ), സിന്ധു പുന്നശ്ശേരി, പരേതരായ വിജയൻ മരുതോങ്കര, കുറുന്തോക്കണ്ടി ബാലകൃഷ്ണൻ നായർ (മൊകേരി).

സഹോദരങ്ങൾ: ഭാസ്കരൻ നായർ അമ്പാടി, വൽസൻ നായർ കൂത്താളി, വാസവൻ നായർ പുളിഞ്ഞോളി, മുരളീധരൻ നായർ, പ്രസന്ന പാലേരി, ജയപ്രഭ കോടേരിച്ചാൽ, ഉഷ കന്നൂർ, പരേതരായ കാർത്യായനി അമ്മ, കൃഷ്ണദാസ് തൃഷിതം, സുരേന്ദ്രൻ നായർ പുളിഞ്ഞോളി, വിനോദൻ പുളിഞ്ഞോളി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

സിമൻ്റ് ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളി കുഴി മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

Next Story

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കന്നൂരിൽ നിർമ്മിച്ച ഹെൽത്ത് സബ് സെൻ്റർ ഉദ്ഘാടനം ചെയ്തു

Latest from Local News

സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു

കൊയിലാണ്ടി സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച്

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം നടത്തി

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റമറ്റ രീതിയിൽ നടത്താനുള്ള സംഘാടക സമിതി രൂപീകരണ യോഗം നടുവണ്ണൂർ പഞ്ചായത്ത്

വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി തിരുവള്ളൂരിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

തിരുവള്ളൂർ : ഇന്ത്യൻ ജനാധിപത്യം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഒരുകാലഘട്ടം ഉണ്ടായിരുന്നു. ഭാഷയുടേയും, മതസൗഹാർദത്തിന്റേയും, ഐക്യത്തിന്റേയും കാര്യത്തിൽ ഇന്ത്യ മാതൃകയായിരുന്നു. ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ

കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ അന്തരിച്ചു

കരിക്കാംകുളം: കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ

ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു

മേപ്പയ്യൂർ: ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു.