അരിക്കുളം പഞ്ചായത്തിലെ വികസന മുരടിപ്പ് ; യു ഡിഎഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

/

അരിക്കുളം : അരിക്കുളം ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിനെതീരെ  ജനകീയ പ്രതിരോധം. യുഡിഎഫ് അഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്തതിൽ കാരയാട് തറമ്മൽ അങ്ങാടിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ മധു കൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു .

        ടി. മുത്തുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സി രാമദാസ് , വി.വി എം ബഷീർ , കെ അഷ്റഫ് , ഇ.കെ അഹമ്മദ് മൗലവി ,എൻ.കെ അഷ്റഫ് , യൂസഫ് കുറ്റിക്കണ്ടി, അമ്മത് പൊയിലങ്ങൽ ,അബ്ദുൽ സലാം ,കെ.എം  അനസ് കാരയാട് ,അബ്ദുൽ സലാം തറമ്മൽ , മുഹമ്മദ് എടച്ചേരി  ഷുഹൈബ് എം.പി, അനിൽകുമാർ അരിക്കുളം , മനാഫ് തറമ്മൽ ,ശഫീഖ് കുനിക്കാട്ട് , ഒ.കെ ചന്ദ്രൻ , പത്മനാഭൻ പുതിയെടത്ത് , സീനത്ത് വടക്കയിൽ ,മാർവ്വ അനീസ് ,സുഹൈബ ഷെരീഫ്, ബുഷറ മുഹമ്മദ് , അൻസിന കുഴിച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ 11 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി -മന്ത്രി എ കെ ശശീന്ദ്രൻ

Next Story

അത്തോളി പഞ്ചായത്ത് കേരളോത്സവം; സാംസ്കാരിക സമ്മേളനം നടൻ സുധി ഉദ്ഘാടനം ചെയ്തു

Latest from Local News

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന

പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ ഗീതാനന്ദന് സമർപ്പിച്ചു

ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. സൈമയുടെ

ബഡ്‌സ്-ബി.ആര്‍.സി കലോത്സവത്തിന് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി കലോത്സവം ‘മഴവില്ല് 2026’ ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട്

മാടാക്കര വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ അന്തരിച്ചു

മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌