അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശി ശശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടൽ അടച്ചിടാൻ കോർപറേഷൻ നിർദേശം നൽകി. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറിൽ നിന്നും വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു. സംഭവത്തെതുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്. അബോധാവസ്ഥയിലായിരുന്ന റഹീം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. റഹീമിന്റെ മരണം അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.
Latest from Main News
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രശസ്ത നടന്‍ മോഹന്‍ലാലിന്. 2023-ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്.
കെ ടെറ്റ് സംബന്ധമായ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകി അദ്ധ്യാപകരുടെ ആശങ്ക അകറ്റാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്‌സ്
തിരുവനന്തപുരം കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി(65), ചന്ദ്രിക(65) എന്നിവരാണ്
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത്
അടുത്ത വർഷത്തേക്ക് ഹൃദയത്തിൽ നിന്ന് മായാത്ത കാഴ്ചകൾ സമ്മാനിച്ചാണ് ഓരോ ദസറയും കടന്നുപോകുന്നത്. മൈസൂരു നഗരം തന്നെ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നാണ്.