തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.
Latest from Main News
തിരുവനന്തപുരം കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി(65), ചന്ദ്രിക(65) എന്നിവരാണ്
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി.
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത്
അടുത്ത വർഷത്തേക്ക് ഹൃദയത്തിൽ നിന്ന് മായാത്ത കാഴ്ചകൾ സമ്മാനിച്ചാണ് ഓരോ ദസറയും കടന്നുപോകുന്നത്. മൈസൂരു നഗരം തന്നെ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നാണ്.
കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററായി അഡ്വ.പി രാജേഷ് കുമാറിനെ നിയമിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് രാജേഷിനെ നിയമിച്ചത്. ഡി