കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ ലക്ഷ്മൻ അന്തരിച്ചു

കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ ലക്ഷ്മൻ (72) അന്തരിച്ചു. ഭാര്യ സുമ. മക്കൾ ധന്യ, കപിൽ ദേവ്, അരുൺ. മരുമക്കൾ സുരേന്ദ്രൻ ധന്യ, ജിഷ്ന കപിൽ ദേവ്, അക്ഷയ അരുൺ. സഞ്ചയനം ചൊവാഴ്ച.

Leave a Reply

Your email address will not be published.