കൊയിലാണ്ടി പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി:കൊയിലാണ്ടി പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണം സംഘടിപ്പിച്ചു . ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു. വിക്റ്റർ യൂഗോവിന്റെ നേത്രാ ദാമിലെ കൂനേൻ ; കൗണ്ട് ലിയോ ടോൾസ്റ്റോയിയുടെ ഇവാൻ ഇല്യച്ചോവിന്റെമരണം, മാക്സിം ഗോർക്കിയുടെ എന്റെ സർവ്വ കാലാശാല, ജവഹർലാൽ നെഹ്രുവിന്റെ വിശ്വ ചരിത്രാവലോകനം, കാൾ മാർക്സിന്റെ ഐറീഷ്ജനതയും സ്വയം നിർണ്ണയാവകാശവും എന്നീ ഗ്രന്ഥങ്ങളെ മുൻ നിർത്തി മുചുകുന്ന് ഭാസ്കരൻ അവലോകനം നടത്തി. സി.രവീന്ദ്രൻ , ഗൗതം ഋഷാ,അനശ്വര, അക്ഷയ്,മഹിഷ്മ , അൽവിൻ, അനാമിക, അർജുൻ, ആദർശ് , ഷൈജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദേശാഭിമാനി ലേഖകൻ ടി.കെ. നാരായണനെ അനുസ്മരിച്ചു

Next Story

സീബ്രാ ലൈനിലൂടെ കുട്ടികൾ; അമിതവേഗത്തിൽ കെഎസ്ആർടിസി – ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ്

Latest from Uncategorized

കാർഷിക യന്ത്രം സർവ്വചരിതം ക്യാമ്പ് ചെറുവണ്ണൂരിൽ ആരംഭിച്ചു

ചെറുവണ്ണൂർ : കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും പേരാമ്പ്ര കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം ചേർന്ന് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി

സഹായം നൽകി

കൊയിലാണ്ടി :കരൾ രോഗ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ട സതീശൻ വർണ്ണം ചികിത്സാസഹായത്തിലേ ക്ക് മുത്താമ്പി കൂട്ടം തുക സമാഹരിച്ച് കൊയിലാണ്ടി നഗരസഭ വൈസ്

ലൈബ്രറി& റീഡിംഗ് റൂം സമർപ്പണം

കോതമംഗലം പ്യുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക ലൈബ്രറി& റീഡിംഗ് റൂം സെപ്റ്റംബർ