ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റേയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും ആദ്യകാല നേതാക്കളിലൊരാളും ദീർഘകാലം ദേശാഭിമാനി പത്രത്തിൻ്റെ കൊയിലാണ്ടി ലേഖകനുമായിരുന്ന ടി കെ നാരായണനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി അനുസ്മരിച്ചു. എഴുത്തുകാരൻ കന്മന ശ്രീധരൻ അനുസ്മരണഭാഷണം നടത്തി. മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി. മാധ്യമങ്ങളും സത്യാനന്തരകാലവും എന്ന വിഷയത്തിൽ ദേശാഭിമാനി ബ്യൂറോ ചീഫ് പി വി ജീജോ പ്രഭാഷണം നടത്തി. മുൻ എം.എൽ എ മാരായ
പി. വിശ്വൻ, കെ. ദാസൻ , മേഖലാ സെക്രട്ടറി മധു കിഴക്കയിൽ , പ്രീത ബാബു എന്നിവർ സംസാരിച്ചു.
Latest from Local News
ചേമഞ്ചേരി സ്വദേശിനിയുടെ രണ്ട് പവൻ്റെ ബ്രേയ്സ്ലെറ്റ് പൊയിൽക്കാവിൻ്റെയും ചെങ്ങോട്ടുകാവിൻ്റെയും ഇടയ്ക്കുള്ള യാത്രയിൽ നഷ്ട്ടപെട്ടുപോയി. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9496053584
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ സന്ദർശിക്കാനെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത്
കീഴരിയൂർ: നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടിനായർ (92) അന്തരിച്ചു. അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റിൽ ഉദ്യോ ഗസ്ഥനായിരുന്നു. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻനായർ,
അഖിലകേരള തന്ത്രിസമാജം ഉത്തരമേഖല സമ്മേളനം കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിൽ വച്ച് നടന്നു. തന്ത്രിസമാജം സംസ്ഥാന ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്
ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശീയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ മേൽക്കൂരയും







