അരിക്കുളം കണ്ണക്കാരി മീത്തൽ ബാലൻ മണിയൂർ അന്തരിച്ചു

അരിക്കുളം: കണ്ണക്കാരി മീത്തൽ ബാലൻ മണിയൂർ (73) അന്തരിച്ചു . ഭാര്യ: സരോജിനി. മക്കൾ: ശ്രീജ, ഷിജു, സിന്ധു, ഷിജില, ശ്രീഷ്മ. മരുമക്കൾ: ബാലൻ ഒറ്റപ്പാലം,ഷിജി തിരുവള്ളൂർ, ബിജു കായണ്ണ, ഗിരീഷ് ഇയ്യാട്, വിനു അരിക്കുളം. സഹോദരങ്ങൾ: ഭാനു പരേതരായ രാഘവൻ, ഗംഗൻ , ശാന്ത സഞ്ചയനം ശനിയാഴ്ച .

Leave a Reply

Your email address will not be published.