കൊയിലാണ്ടി കൊല്ലം തിരുവോത്ത് ജാനകി അമ്മ അന്തരിച്ചു

/

കൊയിലാണ്ടി: കൊല്ലം തിരുവോത്ത് ജാനകി അമ്മ (68) അന്തരിച്ചു. ഭർത്താവ് :പരേതനായ കീഴയിൽ രാഘവൻ നായർ മക്കൾ:ബിന്ദു, ബീന .ബിജിലി . മരുമക്കൾ .ഉണ്ണികൃഷ്ണൻ ( റിട്ട: പിഷാരികാവ് ദേവസ്വം കൊല്ലം ) , ഉണ്ണികൃഷ്ണൻ (ചേലിയ ), അനിൽകുമാർ (കൊളത്തൂർ ) സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.