അത്തോളി പൈക്കാട്ട് ശ്രീധര വാരിയർ അന്തരിച്ചു

പൈക്കാട്ട് ശ്രീധര വാരിയർ (85) അന്തരിച്ചു. അത്തോളിജി. എൽ പി സ്കൂൾമുൻ പ്രധാന അധ്യാപകൻ, മുൻ മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി, മുൻ മൊടക്കല്ലൂർ സഹകരണ സംഘം പ്രസിഡന്റ്‌, സിനിമ – നാടക നടൻ, സംവിധായകൻ സാമൂഹിക -സംസ്‍കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പത്മാവതി വാരസ്യാർ. മക്കൾ: ജയേഷ് പി എസ് (എസ് ഐ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ) ശ്രീജ ജയചന്ദ്രൻ, ഷൈമ ജെ വാരിയർ. മരുമക്കൾ:ജയചന്ദ്രവാരിയർ, ജയൻ, ജയശ്രീ. സംസ്കാരം: ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് കൊടശ്ശേരി -അടുവാട്ട് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.