മേപ്പയ്യൂർ മാണിയോട്ട് കുഞ്ഞിരാമൻവൈദ്യർ അന്തരിച്ചു

 മഞ്ഞക്കുളം പ്രതീക്ഷ മേപ്പയ്യൂരിലെ പാരമ്പര്യ ആയുർവ്വേദ വൈദ്യരും ആയുർവ്വേദ ഷോപ്പ് ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമൻവൈദ്യർ ( 97 ) അന്തരിച്ചു. ഭാര്യ പരേതയായ ശാരദ മക്കൾ എ.കെ. വസന്ത മുൻമേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കർഷക സംഘം പേരാമ്പ്രഏരിയാ കമ്മറ്റി അംഗം എം. രാജീവൻ പഞ്ചായത്ത് ജീവനക്കാരൻ കെ.പി.ഇ. എ മുൻ നേതാവ് NGO യൂണിയൻ മുൻ ജില്ലാ കമ്മറ്റി അംഗം സൗമിത്രി(മിനി) മേപ്പയൂർ പഞ്ചായത്ത് സാക്ഷരതാ പ്രേരക് സി.പി.ഐ.എംഇല്ലത്ത് താഴ ബ്രാഞ്ച് അംഗം എം. സജീവൻ ബി.ടി.എം ഹൈസ്കൂൾ തുറയൂർ റിട്ടയേർഡ് അധ്യാപകൻ റീജ അത്തോളി മരുമക്കൾ സഹദേവൻ മഞ്ഞക്കുളം ഷീജ ഹയർ സെക്കണ്ടറി ടീച്ചർ പാലോറ ഹയർ സെക്കണ്ടറി സിന്ധുഇരിങ്ങൽ SS യു.പി സ്കൂൾ അധ്യാപിക അനിൽകുമാർ റിട്ടയേർഡ് എസ്.ഐ അ ത്തോളി പരേതനായ പഞ്ചായത്ത് ജീവനക്കാരൻ എ.കെ. കുഞ്ഞിരാമൻ

Leave a Reply

Your email address will not be published.