കെ.എം. എസ് ബാലവേദി ഓണാഘോഷം സംഘടിപ്പിച്ചു

കെ.എം. എസ് ബാലവേദി ഓണാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി ഗ്രൗണ്ടിൽ നടന്ന പരിപാടികൾ മുൻ എം.എൽ .എ .പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രവർത്തകൻ എ.പി. ശ്രീദർശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്. സൗരാഗ് അദ്ധ്യക്ഷനായി. അലൻ കൃഷ്ണ, അഭിനന്ദ് മാധവ്, അലൻ വിജേഷ്  എന്നിവർ നേതൃത്വം നൽകി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടരി പി. വേണു സമ്മാന വിതരണം നടത്തി. ഇടത്തിൽ ആവണി അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.