കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ അയക്കേണ്ട ഈമെയിൽ വിലാസം sbc2025.kkd@gmail.com. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23. പെൻസിൽ ഡ്രോയിങ്, പെയിൻറിങ്, ജൈവവൈവിധ്യ പ്രോജക്ട്, വീട്ടുവളപ്പിലേ ജൈവവൈവിധ്യം എന്നീ നാല് വിഭാഗങ്ങളിലായാണ് ജൂനിയർ, സീനിയർ, കോളേജ് തലം എന്ന വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ജൈവവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്ററുടെ 9656530675 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.
Latest from Main News
ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ്) രീതി വ്യാപകമാകുന്നുവെന്നും ഇത്തരം തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള
വടകര ഇരിങ്ങൽ കോട്ടക്കൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ
ഇക്കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം.
ജീവകാരുണ്യ സാമൂഹ്യ രംഗത്ത് ഉനൈസയിലെ സജ്ജീവ സാന്നിധ്യമായ ഒ ഐ സി സി ഉനൈസ ഘടകം അതിൻ്റെ എട്ടാം വാർഷികവും ഓണാഘോഷവും