മേപ്പയ്യൂർ: കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സ്വദേശ് മെഗാക്വിസ്സ് നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.സി. സുജയ സമ്മാനദാനം നടത്തി. ടി.കെ.രജിത്ത് പി.കെ., അബ്ദുറഹ്മാൻ, ജെ.എൻ.ഗിരീഷ്, ഒ.പി.റിയാസ്, എ.വിജിലേഷ് എന്നിവർ പ്രസംഗിച്ചു. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ബി.അശ്വിൻ, അനുജോബ്, പി.വി.സ്വപ്ന, പി.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി :കരൾ രോഗ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ട സതീശൻ വർണ്ണം ചികിത്സാസഹായത്തിലേ ക്ക് മുത്താമ്പി കൂട്ടം തുക സമാഹരിച്ച് കൊയിലാണ്ടി നഗരസഭ വൈസ്
കോതമംഗലം പ്യുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക ലൈബ്രറി& റീഡിംഗ് റൂം സെപ്റ്റംബർ
കൊയിലാണ്ടി: ഗോപാലപുരം തെക്കേ തൈക്കണ്ടി (പടിഞ്ഞാറയിൽ മീത്തൽ) സോമൻ (87) അന്തരിച്ചു. ഭാര്യ ദേവകി. മകൻ പരേതനായ സുധീർ. അച്ഛൻ പരേതനായ
കൊയിലാണ്ടി: കുറുവങ്ങാട് കൊടുന്താര്‍കുനി പി.എസ്.രാജലക്ഷ്മി (53) അന്തരിച്ചു. ഭര്‍ത്താവ് വിനോദ്. സഹോദരിമാര്‍ ഗിരിജ, തുളസി, സുനിത. സഞ്ചയനം ചൊവ്വാഴ്ച.
ചേമഞ്ചേരി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിനു മുന്നോടിയായുള്ള ചേമഞ്ചേരി മേഖലാ സമ്മേളനം സംഘടന ജില്ലാ ട്രഷറർ മാങ്ങോട്ടിൽ സുരേന്ദ്രൻ