കൊയിലാണ്ടി കുറുവങ്ങാട്, എളയിലാട്ട് പത്മനാഭൻ നായർ അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട്, എളയിലാട്ട് പത്മനാഭൻ നായർ (78) അന്തരിച്ചു. ഭാര്യ കമലാക്ഷി അമ്മ. മക്കൾ, രജീഷ്, ജിതേഷ്‌, രശ്മി. മരുമക്കൾ അശ്വതി. സഹോദരങ്ങൾ ശശിധരൻ നായർ, രവീന്ദ്രൻ നായർ, വത്സല പരേതരായ ദേവകിയമ്മ, ശ്രീധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.