മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തുSeptember 15, 2025Local Newsമൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ബ്ളോക് മെമ്പർ സുഹറ ഖാദർ, കെ.വി. കെ. സുബൈർ എന്നിവർ സംസാരിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationമൂടാടി വെള്ളറക്കാട് സുഭാഷ് വായനശാല പാലക്കുളം ഗ്രന്ഥശാലാ ദിനം ആചരിച്ചുലഹരിക്കെതിരെ ഗാന്ധി ദർശൻ സമിതി കുറ്റ്യാടി ബ്ലോക്ക് തല സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി