മൂടാടി വെള്ളറക്കാട് സുഭാഷ് വായനശാല പാലക്കുളം ഗ്രന്ഥശാലാ ദിനം ആചരിച്ചു

മൂടാടി വെള്ളറക്കാട് സുഭാഷ് വായനശാല പാലക്കുളം ഗ്രന്ഥശാലാ ദിനം ആചരിച്ചു. ഗ്രാമസേവാ സമിതി പ്രസിഡണ്ട് കെ.പ്രഭാകരൻ പതാക ഉയർത്തി. വൈകീട്ട് വായനശാലയിൽ അക്ഷരദീപം തെളിയിച്ചു. വായനശാല പ്രസിഡണ്ട് ബിജു. കെ.എം, സത്യൻ.കെ, നാടക പ്രവർത്തകൻ വിജയൻ സി, ബാബു കായലാട്ട്, കെ.കെ. ശശി, സുഷ.കെ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.