കൊയിലാണ്ടി പന്തലായനി ചെറിയ മീത്തലെ വീട്ടിൽ അച്ചുതൻ നായർ (89) അന്തരിച്ചു. ഭാര്യ കാർത്ത്യയനി അമ്മ. മക്കൾ അശോകൻ, മധുസുദനൻ (ഷേണായീസ് ഏജൻസി ഉള്ള്യേരി). മരുമക്കൾ വിനീത (പയ്യോളി), ധന്യ (മേലൂർ). സഹോദരങ്ങൾ പരേതരായ ഉണ്ണി നായർ, ബാലൻ നായർ (മാതൃഭൂമി), ഗോവിന്ദൻ നായർ (ഫിഷറീസ്).
