കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം ” ബോധായനം” പ്രകാശനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ്:സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി പ്രകാശനം ചെയ്തു ശശിധരൻ തിക്കോടി ഏറ്റുവാങ്ങി. പി.വേണു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മധു കിഴക്കയിൽ പുസ്തകാവതരണം നടത്തി. ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു. മുചുകുന്ന് ഭാസ്കരൻ , പി.കെ ഭരതൻ , വിനോദ് കക്കഞ്ചേരി,പി.വി.ഷൈമ, ജെ.ആർ ജ്യോതിലക്ഷ്മി, കെ.എം.ബി. കണയങ്കോട്, എന്നിവൻ പുസ്തകത്തെ കേന്ദ്രീകരിച്ച് സംസാരിച്ചു. കലാ മംഗലം കരുണാകരൻ മറുമൊഴി നൽകി.
Latest from Local News
പേരാമ്പ്ര : കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ്
ചേവരമ്പലം പുൽപ്പറമ്പിൽ പാർവ്വതി (80) അന്തരിച്ചു. ഭർത്താവ് പരേതനായ എളുമ്പിര. മക്കൾ : ബാബു കുമാര സാമി, (വിമുക്ത ഭടൻ) ശോഭന
കോഴിക്കോട്: അമിതവേഗതയിൽ വന്ന കാർ പിറകിൽ നിന്നിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്
ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ആഘോഷിച്ചു. കൃഷ്ണ ഭക്തിയിൽ നാടും നഗരവും ലയിച്ചു. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ